ഒരൊറ്റ രാത്രി കൊണ്ട് ആഗോള പ്രശസ്തി നേടിയ നടി പ്രിയ വാര്യരും അഡാര്‍ ലൗവിലെ ഗാനവും മറ്റൊരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കാണ് കേസിലും വിവാദത്തിലും അകപ്പെട്ടത്. മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച് ഒരു കൂട്ടര്‍ പരാതിപ്പെട്ടതോടെയാണ് കളി കാര്യമായത്.
Priya Prakash Warrier approaches Supreme Court to cancel case against her